112ല്‍ വിളിച്ച്‌ അവശ്യമരുന്നുകള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം ആവശ്യപ്പെടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഈ സാഹചര്യത്തില്‍ മ​രു​ന്നു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇന്നലെ അറിയിച്ചിരുന്നു. 112ല്‍ വിളിച്ച്‌ അവശ്യമരുന്നുകള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം ആവശ്യപ്പെടാമെന്ന് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

വീടുകളില്‍ മരുന്ന് ഹൈവേ പൊലീസ് നേരിട്ടെത്തി എത്തിക്കും. പോലീസ് ഗ്രാമപ്രദേശങ്ങളിലും മരുന്ന് എത്തിക്കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ലോക്ക് ഡൗണില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാം.

112 ല്‍ വിളിച്ച്‌ അവശ്യമരുന്നുകള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം ആവശ്യപ്പെടാം

കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം; നിര്‍ദേശവുമായി യു.പി ബി.ജെ.പി എം.എല്‍.എ

Related posts

Leave a Comment