ഹയര്‍ സെക്കന്‍ഡറി, വി എച്ച്‌ എസ് ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.13

തിരുവനന്തപുരം: ( 15.07.2020) കേരള ഹയര്‍ സെക്കന്‍ഡറി, വി എച്ച്‌ എസ് ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേര്‍ വിജയിച്ചു.

2019 ല്‍ 84.33 ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

ഫലമറിയാന്‍ വെബ്‌സൈറ്റുകള്‍:

www.keralaresults.nic.in,

www.dhsekerala.gov.in,

www.prd.kerala.gov.in,

www.results.kite.

kerala.gov.in, www.kerala.gov.in,

www.vhse.kerala.gov.in.

മൊബൈല്‍ ആപ്പുകള്‍:

PRD Live, Saphalam 2020, iExaMS

Related posts

Leave a Comment