സ​ഭ​യി​ല്‍ ഹാ​ജ​ര്‍ നി​ര്‍​ബ​ന്ധം; എം​എ​ല്‍​എ​മാ​രോ​ട് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​മ്മേ​ള​ന കാ​ല​യ​ള​വു​ക​ളി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​ര്‍​ദ്ദേ​ശം. ഇ​ന്ന് ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലാ​ണ് വി.​ഡി.​സ​തീ​ശ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു ആ​രും മാ​റി​നി​ല്‍​ക്ക​രു​ത്. അം​ഗ​ങ്ങ​ളു​ടെ സ​ഭ​യി​ലെ പ്ര​വ​ര്‍​ത്ത​നം ക്രി​യാ​ത്മ​ക​മാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഓ​ര്‍​മി​പ്പി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും ആ​വ​ര്‍​ത്തി​ച്ചു. പ്ര​തി​പ​ക്ഷം മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളും വ​ഴി​വി​ട്ട നീ​ക്ക​വു​മെ​ല്ലാം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​തൊ​ന്നും വോ​ട്ടാ​യി പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നു​മാ​ണ് ഇ​രു നേ​താ​ക്ക​ളും വി​ല​യി​രു​ത്തി​യ​ത്.

Related posts

Leave a Comment