കൊച്ചി : സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്സ്മെന്‍്റ് കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്‍്റ് കാലാവധി നീട്ടി.
അടുത്ത മാസം ഒന്‍പതാം തീയതി വരെയാണ് റിമാന്‍്റ് നീട്ടിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു.
എം ശിവശങ്കറിന്‍്റെ മൊഴി രേഖപ്പെടുത്തിയതും, അറസ്റ്റിലായ പ്രതികളുടെ കേസിലെ പങ്കാളിത്തത്തിന്‍്റെ കൂടുതല്‍ വിശദാംശങ്ങളും ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.