കോഴിക്കോട്; തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ബ്രിഗേഡിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 -വിനെ നിയമിക്കുന്നു. മെയ് 17 ന് രാവിലെ 11 മണിക്ക് സൂം മീറ്റിംഗ് വഴിയാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ബയോഡാറ്റ സഹിതം മെയ് 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കണം. വാട്സ്‌ആപ്പ് നമ്ബറും ഈമെയില്‍ ഐഡിയും അപേക്ഷയോടൊപ്പം ചേര്‍ക്കണം
സ്റ്റാഫ് നേഴ്സ് നിയമനം
