സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ സ്വകാര്യ ബസ്സ്; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച്‌ തെറിപ്പിച്ചു.

കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച്‌ തെറിപ്പിച്ചത്.

പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഇടിച്ച്‌ തെറിപ്പിച്ചത്.

Related posts

Leave a Comment