സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനം; ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി മാറ്റിവച്ചു

സിബിഐ വീണ്ടും അപേക്ഷിച്ചതിനെ തുടര്‍ന്ന് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി മാറ്റിവച്ചു. അതൃപ്തി അറിയിച്ച കോടതി ജനുവരി 7ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. നിരന്തരം കേസ് മാറ്റണമെന്ന സിബിഐയുടെ ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെ ആയിരുന്നു സിബിഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.

Related posts

Leave a Comment