സിപിമ്മ് സഖാക്കളുടെ പീഡനം ലൈവിൽ; സഖാവിന്റെ ലീലാവിലാസങ്ങൾ വൈറൽ

സിപിമ്മിനെ വീണ്ടും നാണംകെടുത്തികൊണ്ട് പുതിയ സംഭവം പുറത്ത് വന്നിരിക്കുന്നു. കാസർഗോഡ് പിലിക്കോട് പഞ്ചായത്തിലെ 11 ആം വാർഡ് മെമ്പറും cpm ലോക്കൽ കമ്മിറ്റി അംഗവുമായ vp രാജീവനും പാർട്ടി കുടുംബത്തിലെ ഭർതൃമതിയായ യുവതിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. carpentary workers union citu ന്റെ നിലവിലുള്ള ജില്ലാ സെക്രട്ടറിയും മുൻ dyfi ജില്ലാ നേതാവ് കൂടിയാണ് ഇദ്ദേഹം. തെളിക്കോട് പഞ്ചായത്തിലെ സാക്ഷരതാ പ്രേരക്കായാണ് ദൃശ്യങ്ങളിലെ യുവതി പ്രവർത്തിക്കുന്നത്. കാലിക്കടവിലെ സാക്ഷരതാ പ്രേരക്ക് ഓഫീസ്, രാജീവൻ സ്ഥിരമായി സന്ദർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇവിടെ രഹസ്യമായി സ്ഥാപിച്ച മൊബൈൽ ക്യാമെറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ vp രാജീവന്റെ ലീലാവിലാസങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Related posts

Leave a Comment