ശ്രീകാന്ത് വെട്ടിയാർക്കെതിരെ MeToo

ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീടൂ ഫേസ്ബുക് പോസ്റ്റ് Woman Aganest Sexual Harasment എന്ന പേജിലാണ് കൂടുതൽ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ താരവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീടൂ ആരോപണവുമായി യുവതി രംഗത്ത്.

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന വുമണ്‍ എഗന്‍സ്റ്റ് സെക്‌സ്വല്‍ ഹരാസ്‌മെന്റ് ഫേസ്‌ബുക്ക് പേജിലൂടെയായണ് യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പുതുർണരൂപം ഇങ്ങനെ

 

https://m.facebook.com/story.php?story_fbid=1804835649907387&id=485014285222870

Related posts

Leave a Comment