ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാൻ
11 വര്‍ഷങ്ങള്‍ക് ശേഷം ഇന്ത്യ ചന്ദ്രയാന്‍ 2ന്‍റെ അന്തിമ ഖട്ട തയ്യരെടുപ്പുകളിലേക്ക് അടുക്കുകയായി, ജൂണ്‍ 9നും -16നും ഇടയില്‍ ചദ്രയാന്‍2 വിക്ഷേപിക്കും , ശ്രിഹരികോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും GSLV MK-3 റോക്കറ്റില്‍ ആയിരിക്കും ചാദ്രയാന്‍ 2വിനെ വഹിക്കുക. സെപ്റ്റംബര്‍ 6ന് ചാദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങും എന്നാണ് പ്രതീക്ഷ.
2019 ജനുവരിയില്‍ ചാദ്രയാന്‍ 2 ന്‍റെ വിക്ഷേപണം ഉണ്ടാകും എന്ന് മുന്പ് അറിയിച്ചിരുന്നെങ്കിലും ,മറ്റു ചില കാരണങ്ങളാല്‍ അത് മാറ്റി വയ്കുക ആയിരുന്നു ..
ലോക രാജ്യങ്ങള്‍ മുഴുവനും ഉറ്റു നോക്കുന്ന ഒരു ദൌത്യം ആണ് ഇത് .