വി​മാ​ന ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ്

വി​മാ​ന ഇ​ന്ധ​ന​വി​ല​യി​ല്‍ (എ.​ടി.​എ​ഫ്) വ​ന്‍ വ​ര്‍​ധ​ന. കി​ലോ ലി​റ്റ​റി​ന് 6,188.25 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്. 5.3ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കി​ലോ ലി​റ്റ​ര്‍ എ.​ടി.​എ​ഫി​ന് 1,23,039.71 (ലി​റ്റ​റി​ന് 123 രൂ​പ) രൂ​പ​യാ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. ഈ ​വ​ര്‍​ഷം പ​ത്താ​മ​ത്തെ വി​ല വ​ര്‍​ധി​പ്പി​ക്ക​ലാ​ണി​ത്.

 

അ​ന്താ​രാ​ഷ്ട്ര എ​ണ്ണ​വി​ല വ​ര്‍​ധ​ന​യാ​ണ് എ.​ടി.​എ​ഫി​ന്റെ വി​ല കൂ​ട്ടാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഒ​റ്റ​യ​ടി​ക്ക് പ​ത്തു രൂ​പ​വെ​ച്ച്‌ കൂ​ട്ടി​യ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യി 41ാം ദി​വ​സ​വും അ​തേ​നി​ര​ക്ക് തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment