വിപണി കീഴടക്കി ഐഫോണ്‍ 12

തിരുവനന്തപുരം; ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി ഐഫോൺ 12 പുറത്തിറങ്ങിയിരിക്കുന്നു. 5ജി കണക്ടിവിറ്റിയോടെയാണ് ഐഫോൺ 12. ഐ ഫോൺ 12 6 .1 ഇഞ്ച ഡിസ്പ്ലേയ്യാനുള്ളത് ഐ ഫോൺ 12 ശ്രേണിയുടെ ഫ്രെയിം സ്റ്റൈൻലെസ് സ്റ്റീൽ മെറ്റീരിയൽ ആണ് നിർമിച്ചിരിക്കുന്നത്. മോഡലുകൾ പെസിഫിക് ബ്ലൂ , ഗ്രീൻ ,റെഡ് ,വൈറ്റ് എന്നിവയിൽ ലഭ്യമാണ്.ഇൻഫ്രാറെഡ് ക്യാമറ , ഫ്ളഡ് ഇല്ല്യൂമിനേറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ഇൻഫ്രാറെഡ് ക്യാമറ , ഡോട്ട് പ്രൊജക്ടർ എന്നിവയും പുത്തൻ ഐഫോൺ 12.2,227mAh മുതൽ 3,687mAh വരെയുള്ള ബാറ്ററി കപ്പാസിറ്റി ആയിരിക്കും ഈ ഫോണിനുള്ളത്.ഇതിന്റെ വില 84900 ആണ്.

തിരുവനന്തപുരം വഴുതക്കാട് സെല്ലുലാർ വേൾഡ് ഷോ റൂമിൽ നിന്നും ഐ ഫോൺ 12  സ്വന്തമാക്കിയത് സിനിമ സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളറായ ശ്യാം വെമ്പായം ആണ്.

Related posts

Leave a Comment