പത്തനംതിട്ട: കെഎസ്‌എഫ്‌ഇ ഓഫീസുകളില്‍ ജീവനക്കാര്‍ ബിനാമി പേരില്‍ ചിട്ടിപിടിക്കുന്നുയെന്ന് വിജിലന്‍സ് സംഘത്തിന്റെ ആരോപണത്തോട് പ്രതികരിച്ച കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ .
സ്ഥിരമായി നടക്കുന്ന പരിശോധനയാണ് ഇപ്പോഴും നടന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്‌തമാക്കി .
ജീവനക്കാര്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ ആഭ്യന്തര നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .