വര്‍ക്കലയില്‍ നേഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

വര്‍ക്കല | വര്‍ക്കല താലൂക്ക് ആശുപ്രതിയിലെ നേഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗബാധിതയായത്. നഴ്‌സിംഗ് ഓഫീറായ സരിതയാണ് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു.

ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാവുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനിലായിരുന്ന ഇവര്‍ രാത്രിയാണ് മരിച്ചത്. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts

Leave a Comment