തിരുവനന്തപുരം: വയലാര്‍ അവാര്‍ഡിന് വി.ജെ ജെയിംസ് അര്‍ഹനായി. നിരീശ്വരന് എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക. നേരത്തെ വി.ജെ ജെയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതിയില്‍ നിന്ന് പ്രൊഫസര്‍ എം.കെ സാനു രാജിവെച്ചിരുന്നു. എഴുത്തിനെ ഉപാസിക്കുക മാത്രമാണ് തന്‍െറ കര്‍ത്തവ്യമെന്നും വിവാദങ്ങള്‍ ബാധിക്കില്ലെന്നും അവാര്‍ഡ് വിവരം അറിഞ്ഞതിന് ശേഷം വി.ജെ ജെയിംസ് പ്രതികരിച്ചു.
Related posts
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ... -
നവീൻ ബാബുവിന്റെ മരണം ; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ; സംഘര്‍ഷം
കണ്ണൂര്‍ : കണ്ണൂരില്‍ എഡിഎം നവീൻ ബാബു മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട്... -
അങ്കമാലിയിലെ കൂട്ടമരണം; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍
അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂണ്‍ 8നാണ് പാറക്കുളം അയ്യമ്ബിള്ളി വീട്ടില്‍ ബിനീഷ് കുര്യന്, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്...