ലോകത്ത്​ കോവിഡ്​ മരണം 184,249

പാരിസ്​​: ലോകത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 184,249ആയി. ആകെ മരണത്തി​​െന്‍റ മൂന്നില്‍ രണ്ടും ​ യൂറോപ്പിലാണ്​. 112,48 ​ആളുകളാണ്​ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്​.

യു.എസിലാണ്​ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്​-47,6813. ഇറ്റലിയും(25,085) സ്​പെയിനും(21,717) ഫ്രാന്‍സും(21,340) ബ്രിട്ടനുമാണ്(18,100)​ തൊട്ടുപിന്നില്‍. ലോകത്ത്​. 2,638,909 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 722,055 പേര്‍ രോഗമുക്​തരായി.

Related posts

Leave a Comment