ലു​ലു മാ​ളി​ല്‍ യു​വ​തി​ക്കു​നേ​രെ അ​ശ്ളീ​ല ആം​ഗ്യം; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ലെ ലു​ലു മാ​ളി​ല്‍ യു​വ​തി​ക്കു​നേ​രെ അ​ശ്ളീ​ല പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ആ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണു ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

യു​വാ​വ് അ​ശ്ളീ​ല പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മാ​ളി​ലെ ര​ണ്ടാം നി​ല​യി​ല്‍​വ​ച്ചു യു​വാ​വ് അ​ശ്ളീ​ല ആം​ഗ്യം കാ​ട്ടി​യെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ, ഇ​തേ ലു​ലു മാ​ളി​ല്‍​വ​ച്ച്‌ മ​ല​യാ​ള ന​ടി​ക്കു നേ​ര്‍​ക്ക് അ​പ​മാ​ന​ശ്ര​മ​മു​ണ്ടാ​യ​തു വാ​ര്‍​ത്ത​യാ​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യി. പ്ര​തി​ക​ള്‍​ക്കു മാ​പ്പു​ന​ല്‍​കാ​ന്‍ ന​ടി ത​യാ​റാ​യെ​ങ്കി​ലും കേ​സു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment