റോസ്റ്റിങ്ങിൽ മുട്ടയെ തോൽപിക്കാനാവില്ല മക്കളേ

മുട്ട പലരുചിയിൽ പല ഭാവത്തിൽ തയാറാക്കാം. റോസ്റ്റ് ചെയ്തെടുത്താൽ പിന്നെ പറയാനില്ല. അടിപൊളി രുചിയിൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ:  • മുട്ട – 4 എണ്ണം

• വെള്ളം – ആവശ്യത്തിന്

• ഉപ്പ് – 1/2 ടീസ്പൂൺ

• വെളിച്ചെണ്ണ – 4 – 5 ടേബിൾ സ്പൂൺ

• കടുക് – 1/2 ടീസ്പൂൺ

• വെളുത്തുള്ളി (അരിഞ്ഞത്) – 8 അല്ലി

• ഇഞ്ചി (അരിഞ്ഞത്) – 1 ഇഞ്ച്

• സവാള ( കനം കുറച്ച് അരിഞ്ഞത്) – 5 മീഡിയം

• കറിവേപ്പില – ആവശ്യത്തിന്

• ഉപ്പ് – ആവശ്യത്തിന്

• മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

• കുരുമുളകുപൊടി – 1/4 ടീസ്പൂൺ

• കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

• മല്ലിപ്പൊടി – 4 ടീസ്പൂൺ

• ഗരം മസാല – 1/2 ടീസ്പൂൺ

• തക്കാളി (അരിഞ്ഞത്) – 2 ചെറുത്

തയാറാക്കുന്ന വിധം

Leave a Comment