റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളും കാണാം.
https://www.instagram.com/p/Cl3m1cev436/?utm_source=ig_web_copy_link
ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ്
https://www.instagram.com/p/Cl2qZtoP28-/?utm_source=ig_embed&ig_rid=9940a757-bfd6-4c18-adc5-827e4e201b47
https://www.instagram.com/p/Cl2qZtoP28-/?utm_source=ig_embed&ig_rid=9361e744-032a-4305-9604-aa96f75c9973