റാന്നിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; പിതാവും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരന്‍ ഒളിവില്‍

ത്തനംതിട്ട: റാന്നിമോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (34) ആണ് മരിച്ചത്.

മദ്യപിച്ചുള്ള വഴക്കിനിടെയാണ് കൊലപാതകമെന്ന് സൂചന.

സംഭവത്തില്‍ ജോബിന്റെ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍ ഒളിവിലാണ്.

Related posts

Leave a Comment