കാസര്‍ഗോഡ്: രാമേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം.
കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. സുരേന്ദ്രന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ പണവും മൊബൈല്‍ ഫോണും നല്‍കി സ്വാധീനിച്ചുവെന്നാണ് കേസ്.