ഭാര്യ ആലീസ് രണ്ട് ദിവസമായി കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് നടന്‍ ഇന്നസെന്റ്.”രണ്ടു ദിവസം മുന്‍പ് വീട്ടില്‍ പുതിയൊരു അതിഥി കൂടി വന്നു. അത് കൊവിഡാണ്. കാന്‍സര്‍ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കൊവിഡ് കെട്ടിപിടിച്ച് ആലീസ് ആശുപത്രിയില്‍ കിടക്കുന്നു. ചിരിച്ച് എല്ലാവരെയും ഫോണ്‍ ചെയ്യുന്നു. ആലീസിനോട് കളിച്ചു തോറ്റുപോയ ആളാണു കാന്‍സര്‍. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും”. ഇന്നസെന്റ് പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് വീട്ടില്‍ പുതിയൊരു അതിഥി കൂടി വന്നു..!അത് കൊവിഡാണ്..;നടന്‍ ഇന്നസെന്റ്
