കടാരം കൊണ്ടാന്‍ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി തിരുവന്തപുരത്ത് അപ്പോളോ ദിമോറ ഹോട്ടലില്‍ നടന്ന പ്രസ്സ് മീറ്റില്‍ വിക്രമിനോട് ചോദിച്ച ഒരു ചോദ്യമായിരുന്നു താങ്കള്‍ എന്ത്കൊണ്ട് ഇപ്പോള്‍ മെസ്സേജുകള്‍ ഉള്ള ചിത്രങ്ങള്‍ ചെയ്യുന്നില്ല ആക്ഷന്‍ മൂവി അല്ലെ സ്റ്റൈലിഷ് മൂവിമാത്രം ചെയ്യുന്നു. അതിനുള്ള മറുപടി ആയിട്ടാണ് വിക്രം പറഞ്ഞത് മെസ്സേജുകള്‍ക്കായി ഇനി സിനിമ ചെയ്യില്ല . ഗാന്ധിജിയുടെ സിനിമ കണ്ടവരാരും ഗാന്ധിയന്മാരാകുന്നില്ല എന്ന് കൂടി അദ്ധേഹം കൂട്ടിചേര്‍ത്തു.
മെസ്സേജുകള്‍ക്കായി ഇനി സിനിമ ചെയ്യില്ല….
