മലപ്പുറത്ത്‌ വഴിതെറ്റിയെത്തിയ പത്തൊൻപതുകാരിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റ്

മലപ്പുറം∙ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

പേരാമ്പ്ര സ്വദേശിനിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചു. വീട്ടിൽ തിരിച്ചെത്തിക്കാമെന്ന വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചു.

തുടർന്ന് പെണ്‍കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് പിടിയിലായത്.

Related posts

Leave a Comment