അനുമോൾ മയിൽ ഇറച്ചി കഴിച്ചോ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്.
കൂടാതെ അളിയൻ വേഴ്സസ് അളിയൻ, അളിയൻസ് , തട്ടിയും മുട്ടിയും, ഉപ്പും മുളകും, അഭി weds മഹി , ഹൃദയകുമാരി ടീച്ചർ, ദേഹി , തുടങ്ങി പരമ്പരകളും ,വെബ് സീരിയസിലും വലുതും ചെറുതുമായ വേഷങ്ങൾ അനു കൈകാര്യം ചെയ്തു.
യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ മയിൽ ഇറച്ചി വിവാദത്തിൽ പെട്ടിരിക്കുന്ന ഈ സമയത്താണ് നടി അനുമോൾ വിവാദം ഏറ്റുപിടിച്ചത്. വില്ലേജ് ഫുഡിസ് എന്ന യൂട്യൂബ് ചാനലിൽ അനു നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം നടക്കുന്നത്.
പക്ഷേ അവതാരകൻ കൂടുതൽ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി അപ്പോഴാണ് സംഭവം മനസ്സിലാകുന്നത്.ചിലപ്പോൾ വലിയ നിയമനടപടികളിലേക്ക് പോകാൻ സാധ്യതയുള്ള ഒരു വിഷയമായിരുന്നു ഇത്.
എന്നാൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് സത്യങ്ങൾ പുറത്തു വരുന്നത്ഫിറോസിന് പകരം അടുത്ത മയിൽ ഇറച്ചി വിവാദത്തിൽ അനുമോൾ പെട്ടുപോകും ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. തലനാരിഴയ്ക്കാണ് അനു രക്ഷപ്പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്.
വില്ലേജ് ഫുഡിസ് എന്ന യൂട്യൂബ് ചാനലിൽ അനു നടത്തിയ അഭിമുഖത്തിലാണ് ഈ സംഭവം വെളിപ്പെടുത്തിയത്. വീഡിയോ കാണുമ്പോൾ പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമാവും കാര്യങ്ങൾ.
മയിലിറച്ചി കഴിച്ച അനുകുട്ടി ! | Village Foodies Duck And Toddy | Delicious Duck | Anumol |