മനമുരുകി പ്രാർഥനകൾ : നാടിനെ യജ്ഞ ഭൂമിയാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി.

ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ ആറ്റുകാലിനെയും ക്ഷേത്രത്തിൽ ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററുകളോളം നീണ്ട വീഥികളെയും യജ്ഞ ഭൂമിയാക്കി.

മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ജയ്‌നഗര്‍ പനച്ചവിള ശിവക്ഷേത്രത്തില്‍ ആറ്റുകാൽ പൊങ്കാല ഇടുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

ശുദ്ധജലവും ,ലഘുഭക്ഷണം, അന്നദാനം നൽകി ഭക്തജനങ്ങൾക്ക് വേണ്ടതെല്ലാം യഥാസമയം എത്തിച്ചുകൊടുക്കാനും ഇവരുടെ കൂട്ടായ്മക്ക് കഴിഞ്ഞു.

Related posts

Leave a Comment