ബീനക്ക്  കോവിഡ് ബാധിച്ച വിവരം തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുക്ക യാണ് ഭർത്താവു മനോജ് .

മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് ബീന ആന്റണി . വില്ലത്തി കഥാപാത്രങ്ങളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് ബീന ആന്റണി. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന ബീനക്ക് നിരവധി ആരാധകരുണ്ട് . ബീനയും ഭർത്താവായ മനോജ്ഉം ടെലിവിഷൻ – സിനിമ പ്രേക്ഷകരുടെ സുപരിചിത മുഖമാണ് . ഇപ്പോഴിതാ  കഴിഞ്ഞ കുളിച്ചു ദിവസങ്ങളായി തൻ അനുഭവിക്കുന്ന വേദന തീച്ചൂളയിൽ നിൽക്കുന്ന ഒരവസ്ഥ ആയിരുന്നു എന്നാണ് മനോജ് പറയുന്നത് .

നിയന്ത്രണം വരുന്നതിനു മുൻപ് സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ബീനക്ക് കോവിഡ് പിടിപെട്ടത് . എത്ര കൃത്യതയോടും സുരക്ഷതയോടും എവിടെ എങ്കിലും ഒരു ലൂപ്പ് ഹോൾ ഉണ്ടാകുവല്ലോ അത്തരത്തിൽ സഹനടിക്കു കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ ബീനാകും ജോയിന്റ് പൈൻ തൊണ്ട വേദന അടക്കം ചെറിയ ലക്ഷണം കണ്ടു തുടങ്ങിയിരുന്നു . ലക്ഷണം കണ്ടു തുടങ്ങിയപ്പോൾ മുതൽ തങ്ങളുമായി ഒരു ബന്ധവും ഇല്ലാതെ റൂം കൊറന്റൈൻ പോലെ ആയിരുന്നു . പിന്നീട് ബീനയെ ആശുപത്രയിലേക്കു മാറ്റുമ്പോഴും പിന്നീടുള്ള ദിവസങ്ങളും എല്ലാം തന്നെ കൊണ്ട് സഹിക്കാനും താങ്ങാനും പറ്റുന്നതിമുകം അപ്പുറം ആയിരുന്നു. ഈ അവസ്ഥയിൽ താൻ അനുഭവിച്ച വേദന ആരാധകരോട് പങ്കുവെച്ചും കോവിഡിനെ നിസ്സാരമായി കാണരുത് എന്നുമാണ് ഏവരോടും പറഞ്ഞത് .


കോവിഡ് എന്നാൽ നമ്മൾ കരുതുന്നത് പോലെ അത്ര നിസ്സാരമല്ല എന്നും ഭയാനകമായ അവസ്ഥാ ആണെന്നും മാനസികമായി തളർന്നിരിക്കുന്നരോഗിയെ ഒന്ന് അടുത്തിരുത്തി ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത ഭയാനകമായ അവസ്ഥായാണ് ഇതെന്നും മനോജ് പറയുന്നു . തകർത്തു കളയുംനമ്മളെ എന്നാണ് എല്ലാവരോടുമായി പ്രിയ നടിയുടെ ഭർത്താവ്മനോജ് പറഞ്ഞു നിർത്തുന്നത് .

 

 

Related posts

Leave a Comment