ബഹ്റൈനില്‍ കോവിഡ്​ നിയമം ലംഘിച്ച 32 പേര്‍ക്കെതിരെ നടപടി

ബഹ്റൈനില്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ലം​ഘി​ച്ച​തി​ന്​ 32 പേ​ര്‍​ക്കെ​തി​രാ​യ കേ​സ്​ തു​ട​ര്‍​ന​ട​പ​ടി​ക്ക്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നാ​ണ്​ ന​ട​പ​ടി.

വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​നാ​ണ്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​ഞ്ച്​ പേ​ര്‍​ക്കെ​തി​രാ​യ കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​ത്. റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ലും ക​ഫേ​ക​ളി​ലും പാ​ലി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്​ 23 പേ​ര്‍​ക്കെ​തി​രെ​യും ഹെ​യ​ര്‍ സ​ലൂ​ണു​ക​ളി​ലും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ലും പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്​ നാ​ലു​ പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ്​ ന​ട​പ​ടി.

Related posts

Leave a Comment