ബംഗലൂരു കഫേ സ്‌ഫോടനം: ഒരാള്‍ അറസ്റ്റില്‍

ബംഗലൂരു: ബംഗലൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).

ഈ മാസം ആദ്യമുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

സ്‌ഫോടനം നടത്തിയ ആളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ആളാണ് അറസ്റ്റിലായത്.

അന്നേ ദിവസം കഫേയ്ക്ക് സമീപമുള്ള ഒരു സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.

Related posts

Leave a Comment