പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്ത്; രണ്ടിടങ്ങളിലും വിജയിച്ച് എല്‍ഡിഎഫ്

കേരളത്തിന്റെ ജനവിധി പുറത്തെത്തി തുടങ്ങി. രണ്ട് മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ പത്ത് ഘട്ടങ്ങളും പൂര്‍ത്തിയാക്കി. ആദ്യ ഫലം പുറത്തെത്തിയ രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിച്ചിരിക്കുന്നത്.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു

Related posts

Leave a Comment