പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം തടവും അരലക്ഷം പിഴയും

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 12 വ​ര്‍​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും.

ക​മ്ബം​മെ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ 2017ല്‍ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ക​രു​ണാ​പു​രം തു​ണ്ട​ന്‍ പു​ര​യി​ട​ത്തി​ല്‍ ഫി​ലി​പ്പോ​സി (55) നെ​യാ​ണ് ക​ട്ട​പ്പ​ന ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍​വി​സ​സ് അ​തോ​റി​റ്റി​യോ​ട് നി​ര്‍​ദേ​ശി​ച്ചു. മ​റ്റൊ​രു പ്ര​തി ലൈ​സ​മ്മ​യെ വെ​റു​തെ വി​ട്ടു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment