30 വർഷമായി മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ രക്ഷാധികാരി ആയി തുടരുന്ന ഭാസ്കറിനെ തേടിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് . ഭാസ്കർ പുതുതായി ആരംഭിച്ച ജ്യൂസ് കടയിൽ ആണ് താരം അപ്രതീക്ഷിതമായി എത്തിയത്, ഭാസ്കറിനെ പണ്ടും ഈ താരംഞെട്ടിച്ചിരുന്നു …വിശതമായ വാർത്തക്ക് വീഡിയോ കാണുക
നന്മ നിറഞ്ഞവൻ മമ്മൂക്ക…
