നന്മയുള്ള ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം ..

Salute you SIR..

     ഹരിപ്പാട്ടുകാരൻ നൗഫലിന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള യാത്രയായിരുന്നു അന്ന്,മലപ്പുറത്ത് ഒരു പെണ്ണുകാണൽ ,പക്ഷെ റോഡിലെ കുഴിക്കു യാത്രയുടെ പ്രാധാന്യം അറിയില്ലലോ .. രണ്ടു ടയറും പഞ്ചറായി ചാലക്കുടിയിൽപെട്ടു .

         കേരളത്തിന്റെ വറ്റാത്ത നന്മയാണ് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള ടീമിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് .

പെട്രോളിങ്ങിനിടെ ഇവരെ കണ്ട MVI അബ്ദുൽ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം സഹായങ്ങൾ ചെയ്തു ഇവരെ യാത്രയാക്കി ..

  A BIG SALUTE TO YOU SIR…. 

Related posts

Leave a Comment