നന്ദി സഹോദരിമാരെ, ഒരായിരം നന്ദി. ഭൂമിയിലെ മാലാഖമാർക്ക് ആദരവർപ്പിച്ച് കിഷോർ സത്യ.

ലോക നേഴ്സ് ദിനമായ ഇന്ന് നേഴ്സുമാർക്ക് ആദരവർപ്പിച്ച് ഇരിക്കുകയാണ് സീരിയൽ സിനിമ താരം കിഷോർ സത്യാ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം തന്നെ ആദരവ് അർപ്പിച്ചത് പൂർണ്ണരൂപം. നന്ദി സഹോദരിമാരെ, ഒരായിരം നന്ദി…..
(എണ്ണത്തിൽ കുറഞ്ഞ സഹോദരന്മാരെ മറക്കുന്നില്ല കേട്ടോ )
നിങ്ങൾ മാലാഖാമാർ അല്ല….
ദൈവങ്ങൾ തന്നെയാണ്….
എപ്പോഴും പറയുന്നപോലെ, ഈ ഒരു ദിനം മാത്രമല്ല…..
വർഷത്തിലെ ഓരോ ദിനത്തിലും ഓർമ്മിക്കപ്പെടേണ്ടവർ തന്നെയാണ് നിങ്ങൾ….
ഞങ്ങളുടെ നന്ദി ഈ ഒരു കുറിപ്പിൽ ഒതുങ്ങുന്നതുമല്ല…..
ആശംസകൾ…..
കൂടെത്തന്നെയുണ്ട് കേട്ടോ…..
യുദ്ധമുഖത്തെ ഓരോ പടയാളിക്കും ശിരസുയർത്തി, നെഞ്ചുവിരിച്ച്
ഹൃദയത്തിൽ തൊട്ടൊരു വലിയ സല്യൂട്ട്…..
#nurse
#nursing #nurses #nurselife #nurseday #internationalnursesday #salute #heros #reallifehero #reallifequotes #pandemic #covid #covid_19

Related posts

Leave a Comment