ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ അമിതവേഗത്തിൽ പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്ക് യാത്രികൻ തൽക്ഷണം തന്നെ മരിച്ചു.
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം തെറ്റി 100മീറ്റർ മുന്നിലേക്ക് സർവീസ് റോഡിലാണ് കാർ ചെന്ന് നിന്നത്. കാർ യാത്രികന് പരിക്കുകൾ ഒന്നുമില്ല എന്നാണ് ദൃക്സാക്ഷികളിൽ നിന്നുമുള്ള വിവരം.
കാർ യാത്രികൻ മദ്യപിച്ചിരുന്നു എന്നും ദൃസാക്ഷികൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി കാർ യാത്രികനെ അറസ്റ്റ്