ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു ..

    ദുഖറിന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു . ദുൽഖർ തന്നെ ആണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ വിവരം പങ്കുവെച്ചതു . 

എന്നാൽ  തൻെറ നിർമ്മാണ കമ്പനിയുടെയോ , നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് വിവരങ്ങൾ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല 

Related posts

Leave a Comment