ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ്, കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യാം,തപാൽ വോട്ട്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാം. ഇ​തു സം​ബ​ന്ധി​ച്ച്‌ ഓ​ര്‍​ഡി​ന​ന്‍​സി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. സം​സ്ഥാ​ന​ത്തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ നി​ല​നി​ല്‍​ക്കെ മ​ന്ത്രി​സ​ഭ​യു​ടെ ന​ട​പ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് എ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കും. വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടു​ത​ല്‍ നീ​ട്ടാ​നും തീ​രു​മാ​ന​മാ​യി. ത​ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment