തൻറെ പുതിയ ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കുവെച്ച് സുനീഷ് വാരനാട്

. മോഹൻലാൽ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സുനീഷ് വാരനാട്. ബഡായി ബംഗ്ലാവ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥയെഴുതിയ അദ്ദേഹം. നാദിർഷ സംവിധാനം ചെയ്ത പുതിയ സിനിമയ്ക്ക് തിരക്കഥ രചിച്ചു. ഇപ്പോൾ അതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തു വരുന്നു (മെയ് 14). സുനീഷ് വാരനാട് തന്നെയാണ് ഇത് ഫേസ്ബുക്ക് കുറുപ്പ് വഴി പങ്കുവച്ചത്. കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ. ഞാൻ എഴുതി നാദിർഷിക്ക സംവിധാനം ചെയ്യുന്ന ജയസൂര്യ, ജാഫർ ഇടുക്കി, നമിതാ പ്രമോദ് തുടങ്ങിയവർ അഭിനയിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇന്ന് (മെയ് 14) മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂക്കയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു..എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Related posts

Leave a Comment