തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

രാവിലെ 11.15നും 11.45നും ഇടക്കുള്ള മുഹൂർത്തത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലും,  12.05നു പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറും..

പെരുവനം കുട്ടൻ മാരാരുടെ മേളവും, ആന എഴുന്നള്ളിപ്പും, വെടികെട്ടും കൊടിയേറ്റത്തിന്റെ ഭാഗമായി നടക്കും.

Related posts

Leave a Comment