17-ാo ലോകസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ . വോട്ടെണ്ണൽ രാവിലെ 8 നു തുടങ്ങും . 23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് സംസ്ഥാനത്തുള്ളത് . തപാൽവോട്ടുകൾ ആണ് ആദ്യമെണ്ണുക. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജികരിച്ചിട്ടുള്ളത് . 2640 പോലീസ് ഉദ്യോഗസ്ഥരെ ആണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത് , 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമാസമാധാനപാലനത്തിനുണ്ടാകും . വൈകിട്ട് ഏഴ് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകും