തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.നിയമസഭയില്‍ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം സച്ചിന്‍ ദേവിനോടാണ് ധര്‍മ്മജന്‍ ബാലുശേരിയില്‍ തോറ്റത്.

“ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യു.ഡി.എഫ് ന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദി”- ധര്‍മ്മജന്‍ കുറിച്ചു.

ലവ് യു സുരേഷ് ഏട്ടാ, നിങ്ങള്‍ സ്വാതന്ത്ര്യനായി മത്സരിക്കൂ ഞങ്ങള്‍ വോട്ട് തരാമെന്ന് ഒമര്‍ ലുലു

Related posts

Leave a Comment