ന്യൂഡല്‍ഹി: കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിെന തുടര്‍ന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്ലാണ് പ്രവേശിപ്പിച്ചത്. മന്ത്രിയെ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കും. ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പെങ്കടുത്ത യോഗത്തില്‍ സത്യേന്ദര്‍ ജെയിനുമുണ്ടായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കടുത്ത പനിയും ശ്വാസ തടസവും
ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍
