ചെന്നൈയില്‍ മുടിവെട്ടാനും ഇനി ആധാര്‍ കാര്‍ഡ്​ വേണം

ചെന്നൈ: കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ചെന്നൈ നഗരത്തിലെ സലൂണുകളില്‍ മുടിവെട്ടാന്‍ ആധാര്‍ കാര്‍ഡ്​ നിര്‍ബന്ധമാക്കി. മുടിവെട്ടുന്നതിന്​ മുമ്ബ്​ ആധാര്‍ കാര്‍ഡ്​ സലൂണ്‍ ഉടമയെ കാണിക്കണം. പേര്​, വിലാസം, ഫോണ്‍ നമ്ബര്‍, ആധാര്‍ കാര്‍ഡ്​ നമ്ബര്‍ എന്നിവ എഴുതി സൂക്ഷിക്കും. അതിനുശേഷം മാത്രമായിരിക്കും മുടിവെട്ടുക. ലോക്​ഡൗണിന്​ ശേഷം ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാന്‍ തിങ്കളാഴ്​ചയാണ്​ തമിഴ്​നാട്​ സര്‍ക്കാര്‍ അനുമതി നല്‍കിയത്​. ഇതോടൊപ്പം രോഗം സ്​ഥിരീകരിച്ചാല്‍ സമ്ബര്‍ക്കം കണ്ടെത്തുന്നതിനായി​ ആധാര്‍ കാര്‍ഡ്​ വിവരങ്ങള്‍…

Related posts

Leave a Comment