ചുള്ളൻ ലുക്കിൽ മെഗാസ്റ്റാർ, ഒരു വയസ്സു കൂടി കുറഞ്ഞെന്ന് ആരാധകർ: വൈറലായി ഏറ്റവും പുതിയ ചിത്രം

‘പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂക്ക’ എന്ന വിശേഷണം കേട്ടു കേട്ടു പ്രായത്തിനു മാത്രമല്ല മമ്മൂട്ടിക്കുപോലും മടുപ്പ് തോന്നുന്നുണ്ടാകും ഇപ്പോൾ. എന്നാൽ ഓരോ വർഷം കഴിയുംതോറും താരത്തിന് പ്രായം കുറയുകയാണെന്ന പ്രേക്ഷപ്രശംസ ഇത്തവണത്തെ പിറന്നാളിലും മാറ്റമില്ലാതെ തുടർന്നു.

View this post on Instagram

Thank you all !! 🤗🤗

A post shared by Mammootty (@mammootty) on

Related posts

Leave a Comment