ഏറെ ട്രോളുകളും വിവാദങ്ങളും സൃഷ്ടിച്ച ഒരു വാര്‍ത്തയായിരുന്നു ടമാര്‍ പടാര്‍ എന്ന പ്രോഗ്രാം വേളയില്‍ തനിക്ക് പ്രധാനമന്തിയെ അറിയില്ലെന്നു അനുകുട്ടി പറഞ്ഞത്. പിന്നീട് കൂടെയുള്ളവര്‍ പോലും തന്നെ തള്ളിപറഞ്ഞു എന്ന് അനുകുട്ടി ചാനല്‍ എം ലൈഫിനോട് പറഞ്ഞു.താന്‍ ആരെയും നാണം കെടുത്താന്‍ വേണ്ടിയല്ല അങ്ങനെ പ്രോഗ്രാമില്‍ അത് പറഞ്ഞത് എന്നും പ്രോഗ്രാം ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം തമാശയ്ക്ക് വേണ്ടി മാത്രംചെയ്തത് ആണ് എന്നും അനുകുട്ടി പറഞ്ഞു.
ചാനല്‍ ഇന്‍റര്‍വ്യൂവില്‍ പൊട്ടിക്കരഞ്ഞ് അനുകുട്ടി
