ലണ്ടന്‍; ഗുരുതര രോഗ ലക്ഷണങ്ങളോടെ യുകെയില്‍ കുട്ടികള്‍ ആശുപത്രിയിലെത്തുന്നതായി വിവരങ്ങള്‍, ശക്തമായ വയറുവേദനയോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും കുട്ടികളില്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ഇവര്‍ക്ക് ചിലരില്‍ കോവിഡ് ലക്ഷണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്, കുട്ടികളില്‍ കുറച്ച് ദിവസങ്ങളായി കണ്ടുവരുന്ന ഗുരുതരമായ രോഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നാഷ്ണല്‍ ഹെല്‍ത്ത് സെക്യൂരിറ്റി മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ വ്യക്തമാക്കി.
കൊറോണ പോലെയോ അതിന് സമാനമായോ ഉള്ള പകര്‍ച്ചാവ്യാധി ഉടലെടുക്കുന്നു രാജ്യത്തെന്ന് കരുതല്‍ സന്ദേശം നല്‍കി കഴിയ്ഞ്ഞു, എന്നാല്‍ ഈ രോഗം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല, ഇത്തരം ലക്ഷണങ്ങളുമായി എത്തുന്ന കുട്ടികളെ അടിയന്തിരമായി പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കി കഴിയ്ഞ്ഞു.
ഇത്തരത്തില്‍ കുട്ടികളില്‍ ഉയര്‍ന്ന് വരുന്ന പുതിയ രോഗം എന്തെന്ന് കണ്ടുപിടിക്കാനാവാത്ത സാഹചര്യം യുകെില്‍ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ് .