ക്ഷേത്ര ഭരണം സര്‍ക്കാറിന്​ നല്‍കിയത്​ ഹൈകോടതി; തിരുത്തി സുപ്രീംകോടതി

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്​ ശ്രീ പത്​മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തി​​െന്‍റ അധികാരം അംഗീകരിച്ച്‌​​ സുപ്രീംകോടതി വിധി പുറത്ത്​ വന്നത്​​. ​ക്ഷേത്ര ഭരണത്തി​​െന്‍റ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാറിന്​ നല്‍കാനായിരുന്നു 2011ലെ ഹൈകോടതി വിധി. 1991 ജൂലൈ 20ന്​ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മരിക്കുന്നത്​ വരെ ക്ഷേത്രഭരണം അദ്ദേഹത്തിനായിരുന്നു. എന്നാല്‍, രാജാവി​​െന്‍റ മരണശേഷം ഭരണഘടനയുടെ 366(22) അനു​േഛദപ്രകാരം തിരുവിതാംകൂര്‍ രാജാവ്​ സംസ്ഥാന സര്‍ക്കാറാണെന്ന​ വാദത്തി​​െന്‍റ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതി വിധി

Related posts

Leave a Comment