ജിദ്ദ: വിദേശത്തുനിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ജൂണ്‍ 25 വരെ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വസിച്ച് പ്രവാസലോകം. പ്രത്യേകിച്ചും സൗദിയിലുള്ള പ്രവാസികള്‍ക്ക് വളരെ ആശ്വാസം പകരുന്നതാണ് ഇൗ സാവകാശം. നിരവധി ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഈ ആഴ്ചയില്‍ സൗദിയില്‍ നിന്ന് പുറപ്പെടാന്‍ തയാറായിരിക്കുകയാണ്. അതിനിടയില്‍ വന്ന കോവിഡില്ല സര്‍ട്ടിഫിക്കറ്റ് നിബന്ധന വഴിമുടക്കുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...