കോവിസെല്‍ഫ് കിറ്റുമായി ഐസിഎംആര്‍; ഇനി വീട്ടിലിരുന്നും സ്വയം കൊവിഡ് ടെസ്റ്റ് നടത്താം, ചെയ്യേണ്ടത് ഇങ്ങനെ

കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും.

മൂ​ക്കി​ലെ സ്ര​വം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കി​റ്റ് ഉ​ട​ന്‍ വി​പ​ണി​യി​ലെ​ത്തും. റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ കി​റ്റി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി.

മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച്‌ കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്ബര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക.

കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്‍റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സമ്ബ​ര്‍​ക്ക​മു​ള്ള​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ള്ള​വ​രും മാ​ത്ര​മേ ഹോം ​കി​റ്റ് ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി. പോ​സി​റ്റീ​വാ​യാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ല്‍ ഉ​ട​ന​ടി ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment