പ്രതീകാത്മക ചിത്രം
കോട്ടയം: പൂവന്തുരുത്തില്‍ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചനിലയില്‍.
ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്.
അക്രമിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഫാക്ടറിയില്‍ അതിക്രമിച്ചു കടന്നത് ചോദ്യം ചെയ്തതിനാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.